latest

ക്രി​​സ്തു​​വി​​ലും സ​​ഭ​​യി​​ലും വി​​ശ്വാ​​സ​​വും തീ​​ക്ഷ്ണ​​ത​​യു​​മു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ളാ​​ണ് സ​​ഭ​​യു​​ടെ ക​​രു​​ത്തെ​​ന്ന് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്.

Tiju Kannampally  ,  2018-10-15 12:08:07amm

 

വി​​ശ്വാ​​സ​​മു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ളാ​​ണ് സ​​ഭ​​യു​​ടെ ക​​രു​​ത്ത്: മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്
ക​​ടു​​ത്തു​​രു​​ത്തി: ക്രി​​സ്തു​​വി​​ലും സ​​ഭ​​യി​​ലും വി​​ശ്വാ​​സ​​വും തീ​​ക്ഷ്ണ​​ത​​യു​​മു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ളാ​​ണ് സ​​ഭ​​യു​​ടെ ക​​രു​​ത്തെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ്പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്. ഈ​​ശോ സ​​ഭ സ്ഥാ​​പി​​ച്ച​​തും ലോ​​ക​​മെ​​ങ്ങും പോ​​യി സു​​വി​​ശേ​​ഷം പ്ര​​സം​​ഗി​​ക്കാ​​ൻ ശി​​ഷ്യ​​ന്മാ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​തും യൗ​​വ​​ന​​കാ​​ല​​ത്താ​​ണെ​​ന്നും ബി​​ഷ​​പ്പ് ഓ​​ർ​​മി​​പ്പി​​ച്ചു.കെ​​സി​​വൈ​​എ​​ലിന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യോ​​ടു​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തി​​യ ജൂ​​ബി​​ലി വി​​ളം​​ബ​​ര ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​ത്തി​​ന് ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ൽ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി വി​​ളം​​ബ​​ര സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ മൂ​​ല​​ക്കാ​​ട്ട്. തു​​ട​​ർ​​ന്ന് 14 ഫൊ​​റോ​​ന​​ക​​ളി​​ലേ​​ക്കു​​മു​​ള്ള ദീ​​പ​​ശി​​ഖ പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് കൈ​​മാ​​റി.
കൊ​​ട​​ങ്ങ​​ല്ലൂ​​രി​​ൽ നി​​ന്ന് ആ​​രം​​ഭി​​ച്ച പ്ര​​യാ​​ണ​​ത്തി​​ൽ മോ​​ണ്‍. മാ​​ത്യു ഇ​​ള​​പ്പാ​​നി​​ക്ക​​ൽ ദീ​​പ​​ശി​​ഖ തെ​​ളി​​ച്ചു. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ജോ​​സ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ ദീ​​പ​​ശി​​ഖ ഏ​​റ്റു​​വാ​​ങ്ങി. ക​​ടു​​ത്തു​​രു​​ത്തി കു​​രി​​ശു​​പ​​ള്ളി ജം​​ഗ്ഷ​​നി​​ൽ പ്ര​​യാ​​ണ​​ത്തി​​ന് സ്വീ​​ക​​ര​​ണം ന​​ൽ​​കി.
ഫൊ​​റോ​​നാ വി​​കാ​​രി ഫാ.​​ഏ​​ബ്ര​​ഹാം പ​​റ​​ന്പേ​​ട്ട് റാ​​ലി ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. അ​​തി​​രൂ​​പ​​ത ചാ​​പ്ല​​യി​​ൻ ഫാ.​​സ​​ന്തോ​​ഷ് മു​​ല്ല​​മം​​ഗ​​ല​​ത്ത്, അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്‌​​ട​​ർ ഷെ​​ല്ലി ആ​​ല​​പ്പാ​​ട്ട്, സ്റ്റെ​​ഫി ക​​പ്ലു​​ങ്ങാ​​ട്ട്, ജോ​​ണി പി.​​സ്റ്റീ​​ഫ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

ക​​ടു​​ത്തു​​രു​​ത്തി: ക്രി​​സ്തു​​വി​​ലും സ​​ഭ​​യി​​ലും വി​​ശ്വാ​​സ​​വും തീ​​ക്ഷ്ണ​​ത​​യു​​മു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ളാ​​ണ് സ​​ഭ​​യു​​ടെ ക​​രു​​ത്തെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ്പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്. ഈ​​ശോ സ​​ഭ സ്ഥാ​​പി​​ച്ച​​തും ലോ​​ക​​മെ​​ങ്ങും പോ​​യി സു​​വി​​ശേ​​ഷം പ്ര​​സം​​ഗി​​ക്കാ​​ൻ ശി​​ഷ്യ​​ന്മാ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​തും യൗ​​വ​​ന​​കാ​​ല​​ത്താ​​ണെ​​ന്നും ബി​​ഷ​​പ്പ് ഓ​​ർ​​മി​​പ്പി​​ച്ചു.കെ​​സി​​വൈ​​എ​​ലിന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യോ​​ടു​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തി​​യ ജൂ​​ബി​​ലി വി​​ളം​​ബ​​ര ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​ത്തി​​ന് ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ൽ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി വി​​ളം​​ബ​​ര സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ മൂ​​ല​​ക്കാ​​ട്ട്. തു​​ട​​ർ​​ന്ന് 14 ഫൊ​​റോ​​ന​​ക​​ളി​​ലേ​​ക്കു​​മു​​ള്ള ദീ​​പ​​ശി​​ഖ പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് കൈ​​മാ​​റി.

കൊ​​ട​​ങ്ങ​​ല്ലൂ​​രി​​ൽ നി​​ന്ന് ആ​​രം​​ഭി​​ച്ച പ്ര​​യാ​​ണ​​ത്തി​​ൽ മോ​​ണ്‍. മാ​​ത്യു ഇ​​ള​​പ്പാ​​നി​​ക്ക​​ൽ ദീ​​പ​​ശി​​ഖ തെ​​ളി​​ച്ചു. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ജോ​​സ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ ദീ​​പ​​ശി​​ഖ ഏ​​റ്റു​​വാ​​ങ്ങി. ക​​ടു​​ത്തു​​രു​​ത്തി കു​​രി​​ശു​​പ​​ള്ളി ജം​​ഗ്ഷ​​നി​​ൽ പ്ര​​യാ​​ണ​​ത്തി​​ന് സ്വീ​​ക​​ര​​ണം ന​​ൽ​​കി.ഫൊ​​റോ​​നാ വി​​കാ​​രി ഫാ.​​ഏ​​ബ്ര​​ഹാം പ​​റ​​ന്പേ​​ട്ട് റാ​​ലി ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. അ​​തി​​രൂ​​പ​​ത ചാ​​പ്ല​​യി​​ൻ ഫാ.​​സ​​ന്തോ​​ഷ് മു​​ല്ല​​മം​​ഗ​​ല​​ത്ത്, അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്‌​​ട​​ർ ഷെ​​ല്ലി ആ​​ല​​പ്പാ​​ട്ട്, സ്റ്റെ​​ഫി ക​​പ്ലു​​ങ്ങാ​​ട്ട്, ജോ​​ണി പി.​​സ്റ്റീ​​ഫ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

 



Latest

Copyrights@2016.